Career

 • Apr- 2021 -
  3 April
  APPLY-NOW-ONLINE

  ഇന്ത്യൻ എയർഫോഴ്​സിൽ നിരവധി ഒഴിവുകൾ

  ഗ്രൂ​പ്​ സി ​സി​വി​ലി​യ​ൻ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നു. 1515 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മേ​യ്​ ര​ണ്ടാ​ണ്​ അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി. 18 വ​യ​സ്സി​നും 25…

  Read More »
 • Mar- 2021 -
  5 March

  തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , നിങ്ങൾക്കായി ഇതാ സൗജന്യ തൊഴിൽമേള

  കൊച്ചി : കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ…

  Read More »
 • 3 March

  ഇഷ്ടവിഷയം സയൻസ് ആണോ? വിദ്യാർത്ഥികൾക്ക് നേടാം മാസം 7000 രൂപയുടെ സ്കോളർഷിപ്പ്

  ശാസ്ത്ര വിഷയങ്ങളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ ഗവേഷണരംഗത്ത് തുടരാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്‍റ് ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയാണ്, കിഷോർ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന…

  Read More »
 • Feb- 2021 -
  5 February
  Job-Vacancy

  സുവോളജി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  ഗവ. വിക്ടോറിയ കോളേജ് സുവോളജി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നൽകുന്നതാണ്. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര…

  Read More »
 • 5 February

  എസ്. ടി പ്രൊമോര്‍ട്ടര്‍മാരെ നിയമിക്കാനൊരുങ്ങുന്നു

  അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള വിവിധ ഊരുകളില്‍ എസ്.ടി പ്രൊമോര്‍ട്ടര്‍മാരെ നിയമികനായി ഒരുങ്ങുന്നു. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത് . താൽപര്യമുള്ളവർ ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിലാസം, ജാതി,…

  Read More »
 • 5 February

  ജോലി ഒഴിവ്

  പാലക്കാട്: ഗവ.വിക്ടോറിയ കോളേജിന് പുതുതായി അനുവദിച്ചതും കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്തതുമായ ബി.എസ്.സി സൈക്കോളജി (ബിഹേവിയറല്‍ സയന്‍സ് ഇലക്ടീവ്) പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാ ഫോം കോളേജ്…

  Read More »
 • Jan- 2021 -
  29 January
  job-vacancy

  ജോലി ഒഴിവ്

  കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജിഐഎസ് അധിഷ്ഠിത സര്‍വേ നടത്തുന്നതിന്…

  Read More »
 • 22 January

  കേന്ദ്രസര്‍വീസില്‍ 56 ഒഴിവ്: അപേക്ഷ 28 വരെ

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 56 ഒഴിവുകളാണ് ഉള്ളത്.…

  Read More »
 • 22 January
  Job-Vacancy

  കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകൾ

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 56 ഒഴിവുകളാണ് ഉള്ളത്.…

  Read More »
 • 21 January
  job-vacancy

  അധ്യാപക നിയമനം

  തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിൽ താത്കാലിക നിയമനം നടത്താനൊരുങ്ങുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ…

  Read More »
 • 21 January

  ജോലി ഒഴിവ്

  പാലക്കാട്; പെരുമാട്ടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കാനൊരുങ്ങുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയോ 1/2 വര്‍ഷം പ്രവൃത്തിപരിചയവും എല്‍.എം.വി ഡ്രൈവിങ്…

  Read More »
 • 21 January
  job-vacancy

  പാരമ്പര്യേതര ട്രസ്റ്റി നിയമനം

  പാലക്കാട്; പട്ടാമ്പി താലൂക്കിലെ ആനക്കര ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 29 നകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍…

  Read More »
 • 18 January
  APPLY-NOW

  ഡിപ്ലോമ കോഴ്‌സുകൾ

  കൊല്ലം; കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്(യോഗ്യത-പ്ലസ് ടൂ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക്…

  Read More »
 • 18 January
  INTERVIEW

  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

  കൊല്ലം; തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ സര്‍വ്വയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ജനുവരി 20 ന് രാവിലെ 11 മുതല്‍ നടത്താനായി…

  Read More »
 • 18 January

  തൊഴിൽ നിയമനം

  തിരുവനന്തപുരം; കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഒരു എൽ.ഡി. ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ…

  Read More »
 • 14 January

  കരസേനയിൽ എന്‍.സി.സി.ക്കാര്‍ക്ക് അവസരം; ജനുവരി 28 വരെ അപേക്ഷിക്കാം

  ന്യൂഡൽഹി : ഇന്ത്യൻ കരസേനയിൽ എന്‍.സി.സി.ക്കാര്‍ക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. എൻ.സി.സി. സ്പെഷൽ എൻട്രി സ്കീം 49-ാം കോഴ്സിലേക്കാണ് അപേക്ഷ…

  Read More »
 • 11 January

  നിരവധി അധ്യാപക ഒഴിവുകള്‍; അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

  കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് ഓണ്‍ലൈനായി ജനുവരി 18 വരെ അപേക്ഷകൾ നൽകാവുന്നതാണ്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍…

  Read More »
 • 4 January
  EXAM OMR

  ആര്‍.ആര്‍.ബി എന്‍.ടി.പി.സി രണ്ടാംഘട്ട പരീക്ഷ ഈ മാസം മുതൽ

  ദില്ലി: സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലെ നിയമനങ്ങൾക്കായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എൻ.ടി.പി.സി പരീക്ഷയുടെ രണ്ടാഘട്ടം ജനുവരി 16 മുതൽ 30…

  Read More »
 • Dec- 2020 -
  28 December

  ജൂനിയർ കൺസൾട്ടന്റ് ഒഴിവ്

  കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി തുടങ്ങുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനൊരുങ്ങുന്നു. ജനുവരി അഞ്ചിന് രാവിലെ…

  Read More »
 • 22 December
  APPLY-NOW

  ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം

  തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ…

  Read More »
 • 17 December
  APPLY-NOW

  ടെലിവിഷന്‍ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

  കോഴിക്കോട്; കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷ നൽകാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,…

  Read More »
 • 3 December

  ജോലി ഒഴിവ്

  തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മീറ്റ് പ്രോസസിംഗ് പ്ലാന്റ് സൂപ്പർവൈസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവ്. യോഗ്യത വി.എച്ച്.എസ്.ഇ ഡയറിയിംഗ്/ഡയറി ഹസ്ബൻഡറി/പൗൾട്രി ഹസ്ബൻഡറി…

  Read More »
 • 3 December

  പരീക്ഷാ പരിശീലനം

  കോട്ടയം; സഹകരണ സംഘങ്ങളിൽ ജൂനിയർ ക്ലർക്ക്, കാഷ്യർ തസ്തികകളിൽ നിയമനത്തിന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ…

  Read More »
 • Nov- 2020 -
  28 November
  Kerala-PSC

  പിഎസ്‍സി പരീക്ഷകൾ മാറ്റിവെച്ചു

  തിരുവനന്തപുരം: വകുപ്പു തല പരീക്ഷയിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോ​ഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് 2020 നവംബർ‌ 30, ഡിസംബർ…

  Read More »
 • 27 November
  Apply now

  എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

  തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ 1999 ജനുവരി ഒന്നുമുതൽ 2019 ഡിസംബർ 31വരെ (11/1998 മുതൽ 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) യഥാസമയം പുതുക്കാൻ കഴിയാതെ…

  Read More »
Back to top button