Latest NewsJobs & VacanciesNewsCareerEducation & Career

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അവസരം : ഇപ്പോൾ അപേക്ഷിക്കാം

പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2206 അപ്രന്റിസ് ഒഴിവ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി: നവംബര്‍ 5. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.ecr.indianrailways.gov.in സന്ദര്‍ശിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button