International

ലോകത്തെ ഭീതിയിലാഴ്ത്തി ആ മഹാരോഗം വരുന്നു; മുന്നറിയിപ്പുമായി ശാസ്ത്രലോകം

ലോകത്തെ നടുക്കുന്ന മഹാരോഗം വീണ്ടും വരുന്നു. ജനങ്ങളെ ഭീതിലാഴ്ത്തി ബയോടെറ്റിസമെന്ന മാരകരോഗമാണ് വീണ്ടുമെത്തുന്നത്. ബില്‍ഗേറ്റ്‌സാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത രോഗാണുക്കള്‍ വായുവിലൂടെ പടര്‍ന്നാണ് രോഗം പരുത്തുന്നത്.

1981 ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്കു സമാനമായ രോഗമാണിത്. ഈ രോഗം ഉടന്‍ തന്നെ ലോകത്തെ ബാധിക്കുമെന്നാണ് പറയുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ മഹാരോഗം ആഗോള പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബില്‍ഗേറ്റ്സ് പറയുന്നു. ലോക ജനസംഖ്യയെ ഇല്ലാതാക്കാന്‍ കഴിയുന്ന ഈ രോഗാണുക്കളെ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ രഹസ്യമായി പല കേന്ദ്രങ്ങളിലും ഇപ്പോള്‍ നടക്കുന്നുണ്ടെന്നാണ് ബില്‍ഗേറ്റ്സ് പറയുന്നത്.

ജനങ്ങളെ ഒന്നടങ്കം ഇതിന് ഇല്ലാതാക്കാന്‍ കഴിയും. കണക്കുകള്‍ പ്രകാരം 40 രാജ്യങ്ങളെ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നും ബില്‍ഗേറ്റ്സ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button