News

രാഷ്ട്രീയകേരളം ഉറ്റുനോക്കി 6 ജില്ലകളിൽ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍

തിരുവനന്തപുരം പനവൂര്‍ ഗ്രാമപഞ്ചായത്ത് 06 മിന്നിലം,
കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് 10 നെടുമ്ബാറ,
കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത്08 മൂന്നിലവ്,
വിജയപുരം ഗ്രാമപഞ്ചായത്ത് 04 പെരിങ്ങള്ളൂര്‍,
എറണാകുളം പാമ്ബാക്കുട ഗ്രാമപഞ്ചായത്ത് 01 നെയ്ത്തുശാലപ്പടി,
തൃശ്ശൂര്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 23 മിഷന്‍ ക്വാര്‍ട്ടേഴ്സ്,
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 15 വാടാനപ്പള്ളി വെസ്റ്റ്,
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 14 തെക്കേക്കര,
പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് 09 പിണ്ടാണി,
മലപ്പുറം അരീക്കോട് ഗ്രാമപഞ്ചായത്ത് 05 താഴത്തങ്ങാടി,
വയനാട് പനമരം ബ്ലോക്ക്പഞ്ചായത്ത് 02 പാക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button