KeralaNews

പൾസർ സുനി കീഴടങ്ങി – ബ്രേക്കിംഗ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കീഴടങ്ങി. എറണാകുളം എ സി ജെ എം കോടതിയിലാണ് കീഴടങ്ങിയത്. പോലീസ് കാവൽ എല്ലാ കോടതികളിലും ഉണ്ടായിരുന്നെങ്കിലും പ്രതി നേരിട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.  . എറണാകുളം എ.സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് കോടതിയിലെത്തിയത്. സുനിയുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുനി പൊലീസിന്റെ കൈയ്യില്‍നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button