India

ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കും! ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഉത്തര്‍പ്രദേശ് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നാണ് മോദി പറയുന്നത്. ബിജെപി മികച്ച ഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടിയെയും മായാവതിയുടെ ബിഎസ്പിയെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. ഇരുപാര്‍ട്ടികളുടെയും പ്രതീക്ഷ മങ്ങുമെന്നും മോദി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button