Cinema

ഓസ്കർ തിളക്കത്തിൽ ലാ ലാ ലാൻഡ്

ഓസ്കര്‍ തിളക്കത്തില്‍ ലാ ലാ ലാന്‍ഡ്‌. 14 നോമിനേഷനുകളിൽ നിന്ന് 6 പുരസ്കാരം സ്വന്തമാക്കിയാണ് ലാ ലാ ലാൻഡ് 89ആമത് ഓസ്കർ വേദിയിൽ താരമായത്. മികച്ച സംവിധായകന്‍, നടി, ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം എന്നീ ഓസ്‌കറുകളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്.

og

മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടാതെ സഹനടന്‍, അവലംബക തിരക്കഥ എന്നീ ഓസ്‌കർ അവാർഡുകളും മൂൺലൈറ്റ് സ്വന്തമാക്കി.

oscar_new_760x400

പ്രധാനപ്പെട്ട അവാർഡുകൾ ചുവടെ ചേർക്കുന്നു

download

മികച്ച ചിത്രം ; മൂൺലൈറ്റ്

1796

മികച്ച സംവിധായകന്‍ ; ഡാമിയൻ ഷാസെല്‍

Casey-Affleck-Acceptance-Speech-Oscar-2017

മികച്ച നടന്‍ : കെയ്‌സി അഫ്‌ലെക്(മാഞ്ചസ്റ്റര്‍ ബൈ ദി സീ )

emma-stone-oscars-2

മികച്ച നടി : എമ്മ സ്റ്റോണ്‍( ലാ ലാ ലാന്‍ഡ്‌ )

mahershala-aliEEE

മികച്ച സഹനടന്‍ : മഹെര്‍ഷാല അലി

image

മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെൻസസ്
zootopiaposter1

മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ

shortlink

Post Your Comments


Back to top button