NewsIndia

27 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

 

ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പരിശോധിച്ച 186 പേരിൽ 27 പേർക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയതിൽ 2016 ഓഗസ്റ്റ് ഒന്നു മുതൽ ഇതുവരെ 810 പേർക്ക് പനി സ്ഥിരീകരിച്ചു. എല്ലാ ആശുപത്രികളും പന്നിപ്പനിയുമായി എത്തുന്നവർക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button