Kerala

നാരായണൻ നായരുടെ ചുവന്ന നെയിംബോർഡ് നീക്കാൻ നിർദേശം

നാരായണൻ നായരുടെ ചുവന്ന നെയിംബോർഡ് നീക്കാൻ നിർദേശം. ലോ അക്കാദമി വാഹനങ്ങളിൽ വച്ചിരിക്കുന്ന ചുവന്ന നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്യാന്‍  ഡയറക്ടർ നാരായണൻ നായർക്കാണ്  ആർ ടി ഓ നോട്ടീസ് അയച്ചത്. അനധികൃതമായി എത്ര വാഹനങ്ങളിൽ ചുവന്ന ബോർഡ് വെച്ചു ?  അതെല്ലാം നീക്കം ചെയ്തോ? എന്നിവ സംബന്ധിച്ച് നാളെ തന്നെ മറുപടി നൽകണമെന്ന് ആര്‍.ടി.ഓ നോട്ടീസിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button