International

അഭയാർഥി ക്യാമ്പിൽ വൻ തീപിടുത്തം ; രണ്ട് പേർക്ക് ദാരുണാന്ത്യം

അഭയാർഥി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. തെക്കൻ ഇറ്റലിയിലെ ഗ്ലിയ മേഖലയിലെ സാൻ സെവെറോയിലുള്ള ക്യാന്പിലാണ് തീപിടിത്തമുണ്ടായത് . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മാലി വംശജരാണെന്ന് സംശയിക്കുന്നു. അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button