Business

ഇനി മഹേഷ് മാധവന്‍ മലയാളികളെ ബക്കാര്‍ഡി കുടിപ്പിക്കും

ആഗോള മദ്യ നിർമാണ ബ്രാൻഡായ ബക്കാർഡിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി മലയാളിയായ മഹേഷ് മാധവനെ(54) നിയമിച്ചു. കണ്ണൂർ സ്വദേശിയായ മഹേഷ് മാധവൻ ഏപ്രിലിൽ ചുമതലയേൽക്കും. നിലവിലെ സിഇഒ മൈക്കിൾ ഡോലനാണ്. റീജിയണൽ പ്രസിഡന്റായ മഹേഷ് ഇനിയുള്ള ഒരു വർഷം യൂറോപ്പ് റീജിയണൽ പ്രസിഡന്റാകും.

ബക്കാർഡി ഇന്ത്യ എംഡിയായി മഹേഷ് പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷമായി ബകാർഡിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.ആഗോള മദ്യ നിർമാണ കമ്പനിയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മഹേഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button