KeralaIndiaNews

മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിന് ഇക്കുറി ഒരു ദേശീയ അവാര്‍ഡും ഉണ്ടാകില്ല- കാരണം ഇതാണ്‌

 

തൃശൂർ:ഒപ്പം എന്ന ചിത്രത്തിന് ഇത്തവണ ദേശീയ അവാർഡ് കിട്ടില്ല. കാരണം ഒപ്പത്തിന്റെ സംവിധായകനായ പ്രിയ ദർശൻ ആണ് ഇത്തവണ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർ പെർസൺ .സ്വന്തം ചിത്രങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്താനാവില്ല എന്നതുകൊണ്ട് ഒപ്പം സിനിമയെ എല്ലാ മത്സരങ്ങളിൽ നിന്നും പിൻവലിച്ചു.നാല് റീജണൽ ജൂറിമാർ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് പ്രിയദർശന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടു വിലയിരുത്തുന്നതും അവാർഡിലേക്കു തിരഞ്ഞെടുക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button