NewsGulf

യു.എ.ഇ യിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ്

യു.എ.ഇയിലേക്ക് നഴ്സുമാരെ വിളിക്കുന്നു. യു.എ.ഇയിലെ ഒയാസിസ് ഹോസ്പിറ്റലിലേ ഒഴിവുകളിലേക്കാണ് വിളിക്കുന്നത്. നോര്‍ക്ക- റൂട്‌സ് മുഖാന്തരമാണ് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് www.norkaroots.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ 1800 425 3939, 0471-2770544, 2770539 നമ്പരുകളിലും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button