News

പരാജയത്തിൽ മുങ്ങി ഹരീഷ് റാവത്

പരാജയത്തിൽ മുങ്ങി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. ഹരിദ്വാർ റൂറൽ ,കിച്ച എന്നീ രണ്ട് മണ്ഡലങ്ങളിലും നിന്നുമാണ് ഹരീഷ് റാവത് തോൽവി ഏറ്റ് വാങ്ങിയത്. ഇതോടെ  ആകെ 10 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ്സ് കനത്ത പരാജയമാണ് ഏറ്റ് വാങ്ങിയത്. 56 സീറ്റുകൾ നേടിയാണ് ബിജെപി ഉത്തരാഖണ്ഡിൽ അധികാരം പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button