International

കരിമരുന്ന്‍പ്രയോഗത്തിനിടെ പൊട്ടിത്തെറി ; ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം

ടെഹ്റാൻ; കരിമരുന്ന്‍പ്രയോഗത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. ഇറാനിലെ അർദബിൽ പ്രവിശ്യയിലായിരുന്നു അപകടം. ഇറാന്‍റെ പുതുവർഷദിനമായ നൗറസിന് മുന്‍പ് നടക്കുന്ന ചഹർഷൻബെ സുരി ആഘോഷത്തിന്റെ ഭാഗമായി അർദബില്ലിലെ പാർപ്പിട സമുച്ചയത്തിൽ കരിമരുന്ന്‍പ്രയോഗം നടത്തിയിരുന്നു. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് കൗമാരക്കാരനടക്കം ഒരു കുടുംബത്തിലെ ഏഴു പേർ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button