Technology

സ്മാർട്ട് ഫോണിന് പിന്നാലെ സ്മാർട്ട് ഷൂവുമായി ഷവോമി

സ്മാർട്ട് ഫോണിന് പിന്നാലെ സ്മാർട്ട് ഷൂവുമായി ഷവോമി. കായിക താരങ്ങളെ ലക്ഷ്യമിട്ട് ഷവോമി സ്മാർട്ട് ഷൂ പുറത്തിറക്കി. 90 മിനിട്ട്സ് അൾട്രാ സ്മാർട്ട് സ്പോർട്സ് വെയർ എന്നാണ് ഷൂവിന് കമ്പനി നൽകിയിരിക്കുന്ന പേര്.ഇന്റലിന്റെ സാഹായത്തോടെയാണ് ഈ ഷൂ നിർമ്മിച്ചിരിക്കുന്നത്. ധരിക്കുന്ന ആൾ ഏത്ര ദൂരം പിന്നിട്ടുവെന്നും ശരീരത്തിൽ എത്ര കലോറി കുറഞ്ഞെന്നും ഈ സ്മാർട്ട് ഷൂ പറഞ്ഞു തരും. ചൈനയിൽ മാത്രമാണ് ഷൂ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. വൈകാതെ ഇന്ത്യയിലുമെത്തും.ഏകദേശം 2900 രൂപയാണ് ഷൂവിന്റെ വില.

90-Minutes-Ultra-Smart-Sportswear-Xiaomi

Untitled-1-copy

shortlink

Related Articles

Post Your Comments

Related Articles


Back to top button