International

ചെറുവിമാനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മോണ്‍ട്രിയൽ: ചെറുവിമാനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാനഡയിലെ മോണ്‍ട്രിയലിലെ സെന്‍റ് ബ്രൂണോയിലായിരുന്നു അപകടം. ഒരു വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇരുവിമാനത്തിലും യാത്രക്കാരുണ്ടായിരുന്നില്ല. അന്തരീക്ഷത്തിൽ വച്ച് കൂട്ടിമുട്ടിയ ചെറുവിമാനങ്ങൾ നഗരത്തിലെ വ്യാപര കേന്ദ്രത്തിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button