
ആലപ്പുഴ: കേരളം സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. പ്രായപൂർത്തിയായാൽ അപകടത്തിൽ ചാടാതിരിക്കാൻ അവനവന് ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്വം നിർവഹിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിക്ക് എന്തുചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ വ്യക്തിപരമാണ്. അവ സര്‍ക്കാര്‍ സ്പോൺസർ ചെയ്തവയല്ല. പോലീസിന് ഈ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കേരളീയ സമൂഹം അത്രമേല്‍ കുത്തഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments