International

പുക ബോംബെറിഞ്ഞ്‌ സ്വർണക്കടയിൽ മോഷണ ശ്രമം

വെനീസ്: പുക ബോംബെറിഞ്ഞ്‌ സ്വർണക്കടയിൽ മോഷണ ശ്രമം. വെനീസിലെ സെന്‍റ് മാർക് സ്ക്വയറിലാണ് സംഭവം. ജനങ്ങളെ പരിഭ്രാന്തരാക്കി സ്വർണക്കടയിൽ മോഷണം നടത്തുന്നതിനായി രണ്ടു പുക ബോംബാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. സംഭവം ഉണ്ടായ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തിയതായും മോഷ്ടാക്കൾ രക്ഷപ്പെട്ടതായും അൻസാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button