KeralaNews

സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ കന്യാസ്ത്രീകൾ മതി- ആവശ്യവുമായി ബിഷപ്പ് ഹൗസിന് മുന്നിൽ സത്യാഗ്രഹം

 

കൊച്ചി: സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇനി മുതൽ കന്യാസ്ത്രീകൾ കുമ്പസാരിപ്പിച്ചാൽ മതിയെന്ന ആവശ്യവുമായി സമരവുമായി പ്രവർത്തകർ.കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്മെന്റ് (കെസിആര്‍എം) പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബിഷപ്പ് ഹൗസിനു മുന്‍പില്‍ ഇവർ സത്യാഗ്രഹം നടത്തിയത്.ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ക്നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയാണ് സമരം നടത്തിയത്.ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ സമരമുറയിലേക്കു പോകാനാണ് തീരുമാനം എന്ന് കെസിആര്‍എം നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് പറഞ്ഞു.

pic courtesy :mathrubhoomi news

shortlink

Related Articles

Post Your Comments

Related Articles


Back to top button