NewsInternational

BREAKING : യാത്രാവിമാനം തകര്‍ന്ന് വീണു: നിരവധി മരണം

ജുബ•ദക്ഷിണ സുഡാനില്‍ യാത്രാവിമാനം തകര്‍ന്ന് 44 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ സുഡാനിലെ വൌ വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്നുവീണത്. സൗത്ത് സുപ്രീം എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെല്ലാം അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Plne Cash001

shortlink

Post Your Comments


Back to top button