KeralaNews

റോഡരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു

റോഡരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു. പാലക്കാട് നെന്മാറയിലെ റോഡരികിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്. 3.1 എം എം ജർമൻ തോക്കുകളിൽ ഉപയോഗിക്കുന്ന ഫോർ ബി വെടിയുണ്ടകളാണ് കിട്ടിയത്.നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button