NewsInternational

സമുദ്രാതിർത്തി ലംഘനം ; പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു

സമുദ്രാതിർത്തി ലംഘനം പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു. കുച്ച് ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്. സംഭവത്തിൽ ഒന്പത് മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button