NewsIndia

ആരോഗ്യനില തൃപ്തികരം: സോണിയ ഗാന്ധി തിരിച്ചെത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി വി​​​​ദേ​​​​ശ​​​​ത്തു​​​പോ​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി തിരിച്ചെത്തി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​യ്ക്കാ​​​യി ഈ​​​​മാ​​​​സം ആ​​​​ദ്യ​​​​മാ​​​​ണ് സോ​​​​ണി​​​​യ രാജ്യത്തിന് വെളിയിലേക്ക് യാ​​​​ത്ര​​​​തി​​​​രി​​​​ച്ച​​​​ത്. പ​​​​ഞ്ചാ​​​​ബ് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​മ​​​​രീ​​​​ന്ദ​​​​റി​​​​ന്‍റെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ക​​​​ഴി​​​​ഞ്ഞ 16 ന് രാഹുൽ ഗാന്ധിയും സോണിയയുടെ അടുത്തേക്ക് പോയിരുന്നു.

അ​​​​ടു​​​​ത്തി​​​​ടെ നടന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പിൽ, പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തു​​​നി​​​ന്ന് സോ​​​ണി​​​യ വി​​​ട്ടു​​​നി​​​ന്നി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി നേ​​​രി​​​ട്ട ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​യി​​​ൽ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി വേ​​​​ണ​​​​മെ​​​​ന്ന ആവശ്യം ശക്തമാണ്. ഇ​​​തി​​​നി​​​ടെ​​​യാണ് സോണിയ ഗാന്ധിയുടെ തിരിച്ചുവരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button