NewsIndia

ശശീന്ദ്രനെതിരെ നടക്കുന്നത് ഗൂഢാലോചന: എന്‍സിപി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം. പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി ഡി.പി ത്രിപാഠി ഒരു മാധ്യമത്തോട് വ്യക്തമാക്കി.

ഇടതുമുന്നണിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പിതാംബരന്‍ മാസ്റ്റര്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും ഡിപി ത്രിപാഠി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button