Football

സന്തോഷ് ട്രോഫി കിരീടംചൂടി ബംഗാൾ

പനാജി: സന്തോഷ് ട്രോഫി കിരീടംചൂടി ബംഗാൾ. അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയെ തോൽപ്പിച്ചാണ് ബംഗാള്‍ കിരീടം സ്വന്തമാക്കിയത്. അവസാനമിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ബംഗാളിന് വേണ്ടിയുള്ള വിജയഗോള്‍ നേടിയത് 32 തവണ കിരീടം നേടിയ ബംഗാൾ ആറുവര്‍ഷത്തിന് ശേഷം ആദ്യമായാണ് കിരീടം സ്വന്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button