KeralaNews

സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി പ്രകാശേട്ടൻ പണിത ഗേറ്റ്

തന്റെ വീടിന് ഗേറ്റ് പണിതു തന്നയാളെ ഉടമസ്ഥന്‍ ട്രോളുന്ന വീഡിയോ ഫേസ്ബുക്കിൽ ചിരി പടർത്തുന്നു. തനിക്ക് മഹാനായ പ്രകാശന്‍ പണിതുതന്ന ഗേറ്റാണിതെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഉടമസ്ഥന്‍ തന്റെ പുതിയ ഗേറ്റ് താഴിട്ട് പൂട്ടി കാണിക്കുന്നുണ്ട്. എന്റെ ഗേറ്റ് ഒരു കള്ളന്‍ വന്നു കഴിഞ്ഞാല്‍ എങ്ങനെയാകും എന്ന് ചോദിച്ച ശേഷം ഗേറ്റ് തുറക്കുന്നതാണ് വീഡിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button