KeralaNews

മാ​​വേ​​ലി​​ക്ക​​ര​​യി​​ല്‍ 90കാ​​രി​​ക്ക് പീഡനം: യുവാവ് അറസ്റ്റില്‍

 

മാവേലിക്കര:90 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കുരുവിക്കാട് ബിന്ദു ഭവനില്‍ ഗിരീഷ് (23) ആണ് പ്രതി. ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. വൃദ്ധയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത അജ്ഞത വ്യക്തിയുടെ മൊബൈൽ ഫോൺ ആണ് പ്രതിയിലേക്ക് വിരൽ ചൂണ്ടിയത്.

മൊബൈലിന്റെ ഉടമയായ ഗിരീഷ് പറഞ്ഞത് താൻ ചാർജ് ചെയ്യാനായി സുഹൃത്തായ ഗിരീഷിനെ ഏൽപ്പിക്കുകയായിരുന്നു എന്നാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗിരീഷ് അറസ്റ്റിലാവുകയായിരുന്നു. വീടിന്റെ ഓടിളക്കിയാണ് അകത്തു കടന്നു വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ചത്. മാവേലിക്കര ജില്ല ആശുപത്രിയില്‍ വൃദ്ധയ്ക്ക് നടത്തിയ പരിശോധനയില്‍ അവർ ക്രൂര ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button