Kerala

പാതയോരത്തെ ബാര്‍ നിരോധനം : പ്രതികരണവുമായി ജി സുധാകരന്‍

തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. മൂന്നു മാസത്തെ സമയ പരിധിയാണ് ചോദിച്ചത്. എന്നാൽ ആറ് മാസത്തെ സമയം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button