KeralaLatest News

അനുമതി മറികടന്നുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ ;കെഎസ്ആർടിസിക്ക് മാർച്ച് ശമ്പളത്തിന് വായ്‌പ കിട്ടി

തിരുവനന്തപുരം : വായ്‌പ തിരിച്ചടക്കാൻ കഴിയാത്തത്ര സാമ്പത്തിക ബാധ്യതയുള്ള കെഎസ്ആർടിസിക്ക് വായ്‌പ നിഷേധിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കെഎസ്ആർടിസിക്ക് മാർച്ച് ശമ്പളത്തിനുള്ള വായ്‌പ ലഭിച്ചു. 80 കോടി രൂപ വായ്‌പ സർക്കാർ ഗ്യാരന്റിയിൽ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനാണ് ( കെ ടി എഫ് സി ) അനുവദി ച്ച് നൽകിയത്. തിങ്കളാഴ്ച്ച രാതി ലഭിച്ച വായ്‌പ രാത്രി തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button