Latest NewsNewsInternational

36 ഭീകരരെ കൊന്നൊടുക്കിയതായി അഫ്ഗാന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനില്‍ ഏ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ 36 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സൈന്യം. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ദേശിയ അന്വേഷണ ഏജന്‍സി അഫ്ഗാനിലേക്ക് തിരിചെക്കും. അഫ്ഗാനിലെ നങ്കഹര മേഖലയിലാണ് ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button