Kerala

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതയായി

മദീന : ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതയായി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശിനി മറിയുമ്മ മുക്കത്താണ് (60) മദീനയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ മദീന സന്ദര്‍ശനത്തിന് വന്നതായിരുന്നു. സഹേദരിമാരായ ആസ്യാമു, നഫീസ എന്നിവര്‍ കൂടെയുണ്ട്. മൃതദേഹം മദീനയില്‍ ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button