PathanamthittaNattuvarthaLatest NewsKeralaNews

തി​ര​ക്ക് നി​യ​ന്ത്ര​ണം: ശ​ബ​രി​മ​ല പാ​ത​യി​ൽ തീ​ർ​ത്ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സം​ഘ​ത്തി​ലെ ട്രി​ച്ചി സ്വ​ദേ​ശി പെ​രി​യ​സ്വാ​മി(54)യാ​ണ് മ​രി​ച്ച​ത്

ശ​ബ​രി​മ​ല: തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ട​ഞ്ഞി​ട്ട വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി ഭ​ക്ഷ​ണം തേ​ടി ന​ട​ക്കു​ന്ന​തി​നി​ടെ തീ​ര്‍​ത്ഥാ​ട​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സം​ഘ​ത്തി​ലെ ട്രി​ച്ചി സ്വ​ദേ​ശി പെ​രി​യ​സ്വാ​മി(54)യാ​ണ് മ​രി​ച്ച​ത്.

Read Also : ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ

ക​ഴി​ഞ്ഞ ദിവസം രാ​ത്രി പ​ത്തോ​ടെ പ​മ്പ പാ​ത​യി​ല്‍ പെ​രു​നാ​ട് കൂ​ന​ങ്ക​ര​യി​ലാ​ണ് സം​ഭ​വം. സം​ഘം എ​ത്തി​യ വാ​ഹ​നം മ​ണി​ക്കൂ​റു​ക​ളാ​യി പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​രി​യ​സ്വാ​മി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കാറിന് മേല്‍ എസ്എഫ്‌ഐക്കാര്‍ ചാടി വീണ സംഭവം,ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടുന്നു:കേന്ദ്രം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button