Latest NewsNattuvarthaNewsIndia

പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തവെ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾക്ക് ദാരുണാന്ത്യം

പ​ത്താം​ക്ലാ​സ് വി​ദ്യാ​ർഥി​നി​ക​ളാ​യ ബാ​ബ്ലി മ​സാ​രെ(17), രാ​ധി​ക ഭാ​സ്‌​ക​ർ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർഥി​നി​ക​ളാ​യ ബാ​ബ്ലി മ​സാ​രെ(17), രാ​ധി​ക ഭാ​സ്‌​ക​ർ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : രാജ്യം ഏതെങ്കിലും മതത്തിന്റെയല്ല, രാമക്ഷേത്ര നിർമാണം സർക്കാർ നടത്തുന്നത് മതേതരരാജ്യത്തിന് നല്ലതല്ല: രാമചന്ദ്രൻ

കൈ​ലോ​ഡ് ഹ​ല മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ട്രെ​യി​ൻ ഇ​ടി​ച്ച​ത്.

Read Also : ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമല്ല, വിഴിഞ്ഞം പോർട്ട് പൂർത്തിയാക്കും: കടന്നപ്പള്ളി രാമചന്ദ്രൻ

സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡി​ആ​ർ​എം ര​ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button