Latest NewsNewsIndia

കോൺഗ്രസ് എം എൽ എ ബിജെപിയിൽ ചേർന്നു

ഇം​​​ഫാ​​​ൽ: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ഭരണ കക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസ് എം എം എ ജി​​​ൻ​​​സു​​​വാ​​​ൻ​​​ഹോ ആണ് ബിജെപിയിൽ ചേർന്നത്.ചു​​​രാ​​​ച​​​ന്ദ്പു​​​ർ ജി​​​ല്ല​​​യി​​​ലെ സിം​​​ഘാ​​​ട്ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നുള്ള എം എൽ എ ആണ് ജിൻസുവാൻഹോ. മണിപ്പുരിൽ കോ​​​ൺ​​​ഗ്ര​​​സ് 28 സീ​​​റ്റ് നേ​​​ടി​​​ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെ​​​ങ്കി​​​ലും 21 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന ബിജെപി മറ്റു സാഖ്യകക്ഷികളുമായി ചേർന്ന്‌ ഭരണം പിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button