Latest NewsNewsIndia

ഷിംലയില്‍ ബസ് അപകടം; 45 മരണം

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ 10 സ്ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 45 പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ത്ത​രാ​ഖ​ണ്ഡ്- ഹി​മാ​ച​ൽ അ​തി​ർ​ത്തി​യി​ൽ ഷിം​ല​യി​ലെ ചോ​പ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നും ഷിം​ല​യി​ലെ ടു​ണി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നും യ​മു​ന​യു​ടെ പോ​ഷ​ക​ന​ദി​യാ​യ ടോ​ണ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ഏ​ക​ദേ​ശം 250 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് ബ​സ് പ​തി​ച്ച​ത്. ബ​സി​ൽ 46 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button