Latest NewsNewsIndia

കനേഡിയന്‍ പ്രതിരോധമന്ത്രി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു

അമൃത്‌സർ : കാന‍ഡ പ്രതിരോധമന്ത്രി ഹർജിത് സിങ് സജ്ജൻ സുവർണക്ഷേത്ര ദർശനം നടത്തി. ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് കൃപാൽ സിങ് ബദുങ്കാർ ഹർജിത് സിങ് സജ്ജനെ സുവർണക്ഷേത്രത്തിൽ സ്വീകരിച്ചു.

മന്ത്രി ഖലിസ്ഥാൻ അനുഭാവിയായതിനാൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്നു പ‍ഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button