Uncategorized

സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ പിതാവുതന്നെ ടാക്സി ഡ്രൈവർക്ക് ക്വട്ടേഷൻ കൊടുത്തു

ആലങ്ങാട് : സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ പിതാവുതന്നെ ടാക്സി ഡ്രൈവർക്ക് ക്വട്ടേഷൻ  കൊടുത്തു. ആലങ്ങാട് മാലിയം പീടിക സ്വദേശി മൻസൂറാണ് കുഞ്ഞിനെ ഏൽപ്പിച്ചതെന്നും, ഇതിനായി 40000 ഇയാൾ കൈമാറിയെന്നും പിടിയിലായ കോഴിക്കോട് സ്വദേശി എബിൻ ജോസ് മൊഴി നൽകിയാതായി പൊലീസ് അറിയിച്ചു. എബിൻ പിടിയിലായ വിവരം അറിഞ്ഞ മൻസൂർ ടാക്സിയുമായി ഒളിവിൽ പോയെന്നു കരുതുന്നതമായും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തെരുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറഞ്ഞു എബിൻ ജോസ് കുഞ്ഞിനെ ശിശുക്ഷേമ ഭവനിൽ ഏൽപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button