KeralaNews

എംഎം മണിക്ക് പറ്റിയ സ്ഥലം ഊളമ്പാറയല്ല മൃഗശാലയാണെന്ന് അഡ്വ. ജയശങ്കർ

സംസ്‌കാരശൂന്യമായ വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട സിപിഎം മന്ത്രി എംഎം മണിയെ എന്ത് ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പല നേതാക്കളും രംഗത്ത് വന്നിരുന്നു. നിയമനടപടികൾ ഉൾപ്പെടെ പലതും ചെയ്യണമെന്ന് ആവേശപൂർവം പലരും അഭിപ്രായപ്പെട്ട അവസരത്തിൽ അഡ്വ. ജയശങ്കർ അഭിപ്രായപ്പെട്ടത് മണിയെ അയക്കേണ്ടത് മൃഗശാലയിലേക്കാണ് അല്ലാതെ ഊളമ്പാറയിലേക്കല്ല എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button