Latest NewsKeralaNews

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ ബാഗിലാക്കി തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ പിടിയില്‍ : ആയിരത്തോളം സ്ത്രീകള്‍ കേരളത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്ന വെളിപ്പെടുത്തല്‍ : വീഡിയോ കാണാം

കോഴിക്കോട്•കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ ബാഗിലാക്കി തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ പിടിയില്‍. പ്രസവ വാര്‍ഡില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയിലാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ആയിരത്തോളം സ്ത്രീകള്‍ ഇത്തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനായി കേരളത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്നാണ് വിവരം

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button