Latest NewsNewsIndia

ഡൽഹിജനത അവരുടെ മുഖ്യമന്ത്രിയെ തള്ളി പ്രധാനമന്ത്രിക്കൊപ്പം നിന്നു- യോഗേന്ദ്ര യാദവ്

.

 

ന്യൂഡല്‍ഹി: കെജ്‌രിവാളിനെ വിമർശിച്ചു മുൻ ആം ആദ്‌മി നേതാവുംസ്വരാജ് ഇന്ത്യ സ്ഥാപകനായ യോഗേന്ദ്ര യാദവ്. ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ അംഗീകാരവും പ്രധാനമന്ത്രി മോദിക്ക് അവകാശപ്പെട്ടതാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എത്രയും വേഗം കെജ്‌രിവാൾ രാജിവെക്കണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.കേജ്രിവാള്‍ സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button