Latest NewsKerala

വിമർശനവുമായി സിപി ഐ

തിരുവനന്തപുരം : മൂന്നാർ ഒഴിപ്പിക്കലിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സംസ്ഥാന സിപിഐ കൗൺസിലാണ് വിമർശനം ഉയർന്നത്. മൂന്നാറിൽ ടാറ്റയ്ക്ക് വേണ്ടി നില കൊണ്ടത് ആരാണെന്നറിയാമെന്ന്  സിപിഐ. ബംഗാളിൽ ടാറ്റയ്ക്ക് സഹായം നൽകിയത് ആരാണെന്ന് ഓർക്കണം, സിപിഎമ്മിന് ഏകാധിപത്യ സ്വഭാവമെന്നും സിപിഐ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button