IndiaNews

വീണ്ടും രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തെക്കുറിച്ച് പ്രണബ് മുഖർജി

ന്യൂഡൽഹി: രാഷ്​ട്രപതി സ്ഥാനത്തേക്ക് ഒരിക്കൽകൂടി​ മൽസരിക്കാൻ താനില്ലെന്ന് വ്യക്തമാക്കി പ്രണബ് മുഖർജി. പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട്​ അറിയിച്ചതായാണ് സൂചന. ഉപരാഷ്​ട്രപതി സ്ഥാനത്തേക്ക്​ ഇല്ലെന്ന് ഹമീദ്​ അൻസാരിയും സൂചന നൽകിയിട്ടുണ്ട്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോഴാണ് നിലപാട്​ വ്യക്​തമാക്കി രാഷ്​ട്രപതിയും ഉപരാഷ്​ട്രപതിയും രംഗത്തെത്തിയിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button