Latest NewsTechnology

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയൊരു സന്തോഷവാര്‍ത്ത: പ്രത്യേകിച്ചും ചാറ്റ് പ്രിയര്‍ക്ക്

വ്യത്യസ്ത ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ചാറ്റുകള്‍ പിന്‍ ചെയ്യാം. ചാറ്റ് ടാബിനുമുകളില്‍ പിന്‍ ചെയ്യാന്‍ പറ്റുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

സ്ഥിരമായി ചാറ്റുചെയ്യുന്ന വ്യക്തികളുടെ ചാറ്റ് ബോക്‌സ് എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഇത്. പിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ലോങ് പ്രസ് ചെയ്താല്‍ ഡിലീറ്റ്, മ്യൂട്ട്, ആര്‍ക്കൈവ് എന്നിവയ്‌ക്കൊപ്പം പിന്‍ ഓപ്ഷനും ഉണ്ടാകും.

ഇത് ക്ലിക്ക് ചെയ്താന്‍ ചാറ്റ് ബോക്‌സ് പിന്‍ ചെയ്യപ്പെടും. പരമാവധി മൂന്ന് ചാറ്റുകള്‍ പിന്‍ ചെയ്യാം. വാട്‌സ്ആപ്പ് അപ്‌ഡേഷന്‍ ചെയ്താന്‍ ഈ സംവിധാനം ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button