NewsGulf

ഷാർജയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ മരിച്ചു

ഷാർജ: ഷാർജയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ മരിച്ചു. പാകിസ്ഥാൻ സ്വദേശികളായ മുഹമ്മദ് സൽമാൻ (എട്ട്) , മുഹമ്മദ് അദ് നാൻ (അഞ്ച്) എന്നിവർ മരിച്ചത്. ഇവരുടെ റോസ് യാനയെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ പൊട്ടിത്തെറിയുണ്ടാകുകയും തീ പടർന്ന് പിടിക്കുകയും ആയിരുന്നു. കുട്ടികളും രക്ഷപ്പെട്ടെന്നാണു മാതാവ് കരുതിയിരുന്നത്. പിതാവ് ഈ സമയം ജോലിസ്ഥലത്തായിരുന്നു. പൊട്ടിത്തറിയുടെ കാരണം അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button