Latest NewsIndia

19 മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

റാ​യ്പു​ർ : സു​ക്മ​യി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഒ​മ്പ​ത് പേ​രു​ൾ​പ്പെ​ടെ 19 മാ​വോ​യി​സ്റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യി. സി​ആ​ർ​പി​എ​ഫും കോ​ബ്ര ക​മാ​ൻ​ഡോ​ക​ളും സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ച​ത്തീ​സ്ഗ​ഡി​ലെ സു​ക്മ​ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ദ​ണ്ഡ​കാ​ര​ണ്യ ആ​ദി​വാ​സി കി​സാ​ൻ മ​സ്ദൂ​ർ സം​ഗാ​ത​ൻ എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button