NattuvarthaLatest News

മാലിന്യം നിറഞ്ഞ എംസി റോഡ്

ചെങ്ങന്നൂർ: എം.സി റോഡിലെ മാലിന്യം ബി ജെ പി പ്രവർത്തകർ നീക്കം ചെയ്തു. ദിവങ്ങളായി എം സി റോഡിന്റെ ഇരുവശങ്ങളിലും കുന്നു കൂടികിടന്ന മാലിന്യമാണ്  ബിജെപി-യുവമോർച്ച പ്രവർത്തകർ ചേർന്ന് നിർമാർജനം ചെയ്തത്. വർഷങ്ങളായി മാലിന്യ നിർമാർജനത്തിന് നഗരസഭ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രവർത്തകർ മാലിന്യം നീക്കം ചെയ്തു കൊണ്ട് പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിച്ചത് നാടിന് മാതൃകയായി.

ബി ജെ പി മുൻസിപ്പാലിറ്റി അധ്യക്ഷൻ ബിജയകുമാർ, സെക്രട്ടറി ബിനുകുമാർ, അനൂപ്എസ്കുമാർ, അമ്പാടി, വിവേക്മുരളി, ഉത്തമൻ, രമേശ് നായർ എന്നിവർ നേതൃത്വം നൽകി.

കടപ്പാട്: പ്രമോദ് കാരയ്ക്കാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button