Latest NewsNewsIndia

മധ്യപ്രദേശില്‍ വാഹനാപകടം; നിരവധി മരണം

ഷാദോള്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നിരവധി മരണം. ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് മരിച്ചത്. അപകടമുണ്ടായത് ഷാദോള്‍ ജില്ലയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം സംഭവിച്ചത്.

മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വാരണാസിയില്‍നിന്നു ഛത്തീസ്ഗഡിലെ കോണ്‍ഡഗാവിലേക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button