NewsIndia

വീണ്ടും ഓഫറുകളുമായി ബിഎസ്എൻഎൽ; അനന്യ ഓഫറുകൾ അവതരിപ്പിച്ചു

പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ. 85 രൂപയുടെ റീച്ചാർജ് ഓഫറുകളുമായിട്ടാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. സൗജന്യ വോയിസ് കോളുകളും ഓഫ് നെറ്റ് ഓൺലൈൻ നെറ്റ് സേവനങ്ങളും ലഭ്യമാകും. 200 എസ്എംഎസുകളും ഈ ഓഫറിൽ ലഭ്യമാകും. 180 ദിവസമാണ് വാലിഡിറ്റി.

എസ്എംഎസുകളുടെ വാലിഡിറ്റി 30 ദിവസമാണ്. ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിനായി PLAN ANANYA എന്ന് ടൈപ്പ് ചെയ്തു 121 ലേക്ക് അയക്കണം. ഫോണിൽ 80 രൂപയോളം ബാലൻസ് ഉണ്ടാകണമെന്ന് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button