Latest NewsIndiaCrimeNews Story

യുവതിയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി

ഹൈദരാബാദ്: മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വീഡിയോ വൈറല്‍. ഹൈദരബാദിലെ അമ്പര്‍പേട്ട് പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്.

മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. ആ സമയത്ത് രണ്ട് ബൈക്കുകള്‍ അതുവഴി കടന്നു പോകുന്നുണ്ട്. എന്നാല്‍ അവര്‍ അത് കണ്ടില്ലെന്ന് നടിച്ചു പോകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button